ഷാരൂഖിന്റെ നായിക അനുഷ്‌ക ശര്‍മ
ഷാരൂഖിന്റെ അടുത്ത ചിത്രമായ 'രബ്‌നേ ബനാ ദീ ജോഡി'യില്‍ ബാംഗ്ലൂരില്‍നിന്നുള്ള മോഡല്‍ അനുഷ്‌ക തന്നെയാണ് നായികയെന്ന് ചിത്രം നിര്‍മിക്കുന്ന യഷ്‌രാജ് ഫിലിംസിന്റെ ചെയര്‍മാന്‍ യാഷ് ചോപ്ര വ്യക്തമാക്കി. ഇതോടെ അനില്‍കപൂറിന്റെ മകള്‍ സോനം കപൂര്‍ പുറത്ത്. ''നായികയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമാവുകയാണ്. അനുഷ്‌ക തന്നെ പുതിയ ചിത്രത്തില്‍ നായിക''-മുംബൈയില്‍ യാഷ് ചോപ്ര പ്രഖ്യാപിച്ചു. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആദിത്യ ചോപ്രയാണ് ഈ ചിത്രം സംവിധാനം..............
    കര്‍ണന്‍ ചെഗുവേരയാകുന്നു
സൂപ്പര്‍ ഹിറ്റായ നരന് ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു ചിത്രത്തിന്റെ പേര് 'ചെഗുവേര' എന്ന് മാറ്റി. നേരത്തെ 'കര്‍ണന്‍' എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ കര്‍ണനെക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന പേര് ചെഗുവേരയായതുകൊണ്ടാണ് പുതിയ പേര് സ്വീകരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ..............
Photo Gallery
'ഇന്നര്‍ സൈലന്‍സ് ഓഫ് ദ ടുമുള്‍ട്ട്' കാന്‍ ഫെസ്റ്റിവലിലേക്ക്‌
എടപ്പാള്‍: മൂവാറ്റുപുഴ കാരിമറ്റം സ്വദേശി ജയന്‍ ചെറിയാന്റെ 'ഇന്നര്‍ സൈലന്‍സ് ഓഫ് ദ ടുമുള്‍ട്ട്' എന്ന ല്ക്കസ്വചിത്രത്തെ കാന്‍ഫെസ്റ്റിവലിലെ ല്ക്കസ്വചിത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ജയന്‍. കെ.സി എന്ന പേരില്‍ കവിതകളെഴുതാറുള്ള ഇദ്ദേഹത്തിന്റെ നാല് കവിതാസമാഹാരങ്ങള്‍ മലയാളത്തില്‍........
സന്തോഷ് ശിവന്‍ കാശ്മീരിലേക്ക് കാമറ തിരിക്കുന്നു
മികച്ച വിഷ്വലുകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ കാശ്മീരിലേക്ക് കാമറ തിരിക്കുന്നു. തീവ്രവാദം മുഖ്യപ്രമേയമാകുന്ന പുതിയ ഹിന്ദി ചിത്രത്തിന് കാശ്മീര്‍ തന്നെയാകും പ്രധാന ലൊക്കേഷന്‍. രാഹുല്‍ ബോസ്, അനുപം ഖേര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന........
   
ഉപന്റെ ഇഷ്ടതാരം
ബോളിവുഡിലെ ഇഷ്ടതാരം ആരെന്നു ചോദിച്ചാല്‍ നടന്‍ ഉപന്‍ പട്ടേല്‍ ശങ്കയില്ലാതെ ഗോവിന്ദയുടെ പേര് പറയും. സീനിയര്‍ താരമായ ഗോവിന്ദ ജൂനിയര്‍മാരോട് കാണിക്കുന്ന താത്പര്യമാണ് ഈ ആരാധനയ്ക്ക് പിന്നില്‍. ഗോവിന്ദ തന്നെ ദത്തെടുത്തിരിക്കുകയാണെന്നാണ് ഉപന്‍ പറയുന്നത്. അടുത്തിടെ ഒരു സംഗീത ആല്‍ബത്തിലേക്ക്........
സംഗീതവുമായി മഡോണയുടെ ലോകപര്യടനം
ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കാന്‍ പോപ് ഗായിക മഡോണ ലോകപര്യടനത്തിനൊരുങ്ങുന്നു. ആഗസ്ത് 23ന് ബ്രിട്ടനിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ സംഗീതപരിപാടിക്ക് തുടക്കമാവും. 27 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ യൂറോപ്പിലേയും വടക്കന്‍ അമേരിക്കയിലേയും സ്റ്റേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.........